2025 ഡിസംബർ 31 നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ജൂലൈ 17 നു മുൻപ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ് .
വസ്തു നികുതി പിരിവ് ക്യാമ്പ്

June 17, 2026

വസ്തു നികുതി പിരിവ് ക്യാമ്പ് -28/09/2026 - തിങ്കളാഴ്ച വാർഡ് 15 - വെള്ളനാതുരുത് ശ്രീ സുഗുണാനന്ദ വിലാസം കരയോഗം ഹാളിൽ വെച്ച് രാവിലെ 10 മുതൽ വരെ