ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കിന്റെ തീര പ്രദേശത്ത് 17 ഓളം കിലോ മീറ്റര്‍ നീളത്തില്‍ തെക്കു വടക്കായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആലപ്പാട്. അറബിക്കടലിനും കായംകുളം കടലിനും മദ്ധ്യേ നീണ്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ പ്രദേശത്തെ ലോക പ്രശ്സതമാക്കുന്ന പല കാര്യങ്ങളില്‍ പ്രധാനമായത് ഇവിടുത്തെ കരിമണല്‍ നിക്ഷേപവും അമൃതാനാന്ദമയിയുടെ ആസ്ഥാനവുമാണ്. 1953-ല്‍ കുലശേഖരപുരം, ദേവികുളങ്ങര, കരുനാഗപ്പള്ളി വില്ലേജുകളിലായി വ്യാപിച്ചു കിടന്നിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്ത് ആലപ്പാട് പഞ്ചായത്ത് രൂപീകൃതമായി
കൂടുതൽ വായിക്കുക