ഒറ്റ നോട്ടത്തില്‍

സ്ഥലം : കരുനാഗപ്പള്ളി താലൂക്ക് ,

ജില്ല    :  കൊല്ലം 

വാര്‍ഡുക ള്‍ : 16 , 

നിയമസഭാ മണ്ഡലം : കരുനാഗപ്പള്ളി  ,

ലോകസഭാ മണ്ഡലം : ആലപ്പുഴ 

വില്ലേജുകള്‍ : ആലപ്പാട് 

ബ്ലോക്ക് : ഓച്ചിറ 

ആകെ ജനസംഖ്യ (2011) : 21655 

പുരുഷന്മാർ : 10689

സ്ത്രീകൾ  : 10966

വിസ്തീർണ്ണം : 7 . 38 ച.കി.മീ