ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു തീരദേശ പഞ്ചായത്താണ് ആലപ്പാട് ഗ്രാമപഞ്ചായത്ത്.• വടക്കുഭാഗത്ത് കായംകുളം പൊഴിയും, കിഴക്കുഭാഗത്ത് കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയും, പടിഞ്ഞാറുഭാഗത്ത് ലക്ഷദ്വീപ് കടലും, തെക്ക് വട്ടക്കായലുമാണ് ഈ പഞ്ചായത്തിന്റെ അതിരുകൾ. • തെക്കു വടക്കായി ഏകദേശം 17 കിലോമീറ്ററിലധികം നീളത്തില്‍ കിടക്കുന്ന ഒരു ഇടുങ്ങിയ തീരപ്രദേശമാണിത്.
കൂടുതൽ വായിക്കുക